Virender Sehwag has doubts on Rohit Sharma's injury <br />ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. പൂര്‍ണ ഫിറ്റല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ഹിറ്റ്മാനെ മാറ്റി നിര്‍ത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.